Wednesday, July 9, 2014

പാര്‍ലമെന്റിന് മുന്നില്‍ കേരള എംപിമാരുടെ പ്രതിഷേധം

ബജറ്റ് അവഗണന : പാര്‍ലമെന്റിന് മുന്നില്‍ കേരള എംപിമാരുടെ പ്രതിഷേധം Posted 09 July, 2014 1 / 1 ന്യൂഡല്‍ഹി : റെയില്‍ ബജറ്റില്‍ കേരളത്തിനുണ്ടായ അവഗണനയ്ക്കെതിരെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ തുറന്ന പ്രതിഷേധത്തിനൊരുങ്ങുന്നു. യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്. ബിജെപി എംപിമാര്‍ കയ്യേറ്റം ചെയ്‌തുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധവും പാര്‍ലമെന്റ് വളപ്പില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പൊതുബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വെ ഇന്ന് പുറത്തിറക്കും.

No comments:

Post a Comment