Monday, September 29, 2014

നിങ്ങൾ ഒരു toothbrush വാങ്ങിയാൽ എത്ര കാലം ഉപയോഗിക്കും ?

ഡോക്ടറുടെ ചോദ്യം : നിങ്ങൾ ഒരു toothbrush വാങ്ങിയാൽ എത്ര കാലം ഉപയോഗിക്കും ? ചൈനാക്കാർ : 6 മാസം അമേരിക്കക്കാർ : 3 മാസം ഇന്ത്യക്കാർ : അങ്ങനെ കാലാവധി ഒന്നുമില്ല. വർഷങ്ങളോളം ഉപയോഗിക്കും. ഡോ : അതെങ്ങനെ ? ആദ്യം അത് പല്ല് തേയ്ക്കാൻ ഉപയോഗിക്കും. പിന്നെ അത് മുടി ഡൈ ചെയ്യാൻ ഉപയോഗിക്കും. അമ്മ ആഭരണങ്ങൾ കഴുകാൻ ഉപയോഗിക്കും. ഞാൻ മെഷീൻ പാർട്ട്സ് വൃത്തിയാക്കാൻ എടുക്കും ഇനി ഇതെല്ലാം ചെയ്ത് അതിന്റെ നാരെല്ലാം കൊഴിഞ്ഞു പോയികഴിഞ്ഞാൽ നിക്കറിൽ / പൈജാമയിൽ വള്ളി കയറ്റാൻ ഉപയോഗപ്പെടും...