Tuesday, November 11, 2014

ആരെയും അറിയിക്കാതെ ഇന്ന് വിവാഹിതയായ നമ്മുടെ പ്രമുഖ നടിയെ മനസ്സിലായോ

ന്യൂയോര്ക്കില് ഗവേഷണകാലത്തു പരിചയപ്പെട്ട സാമ്പത്തിക, സാമൂഹിക ശാസ്ത്രജ്ഞന് ഗുജറാത്ത് സ്വദേശി ജാസ്മിനാണു വരന്. ദീര്ഘനാളത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹം. ഇന്നു മുംബൈയില് സ്വകാര്യ ചടങ്ങിലാണു വിവാഹം. അടുത്ത ബന്ധുക്കള് മാത്രമാണു വിവാഹത്തില് പങ്കെടുക്കുകയെന്നു പത്മപ്രിയ പറഞ്ഞു.