Monday, August 18, 2014

നിങ്ങളുടെ ഇമെയിലുകളും മറ്റും എവിടെ സൂക്ഷിക്കുന്നു എന്നറിയണ്ടേ..

നിങ്ങള്‍ അയക്കുന്ന മെയിലുകള്‍, യൂടൂബിലെ വീഡിയോ എല്ലാം എവിടെയാണ് സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്ന് കാണണ്ടേ? കോടി കണക്കിന് വരുന്ന ചിത്രങ്ങളും പാട്ടുകളും വീഡിയോ എല്ലാം സൂക്ഷിച്ചു വെച്ചിരിക്കുന്ന ഗൂഗിളിന്റെ ഡാറ്റാ സെന്റര്‍ കാണൂ..

No comments:

Post a Comment