Tuesday, August 5, 2014

നടി ഭാവനയ്ക്കും പ്രശ്നം

നടി ഭാവനയുടെ കരിയറിലും പ്രശ്നം. എന്റെ കരിയറിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, ആ അനുഭവങ്ങള്‍ പുറത്തു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് മാധ്യമങ്ങളോട്. മഞ്ജു എന്റെ നല്ല സുഹൃത്താണ്. എന്നും വിളിക്കാറുണ്ട്. മഞ്ജു കത്തെഴുതുന്നതിനക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ' - നടി ഭാവന പറയുന്നു. മഞ്ജു വാര്യര്‍ ഇന്നലെ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത കത്തിനെക്കുറിച്ച നടി ഭാവനയുടെ പ്രതികരണമാണിത്.

No comments:

Post a Comment