ഡോക്ടറുടെ ചോദ്യം : നിങ്ങൾ ഒരു toothbrush വാങ്ങിയാൽ എത്ര കാലം ഉപയോഗിക്കും ?
ചൈനാക്കാർ : 6 മാസം
അമേരിക്കക്കാർ : 3 മാസം
ഇന്ത്യക്കാർ : അങ്ങനെ കാലാവധി ഒന്നുമില്ല. വർഷങ്ങളോളം ഉപയോഗിക്കും.
ഡോ : അതെങ്ങനെ ?
ആദ്യം അത് പല്ല് തേയ്ക്കാൻ ഉപയോഗിക്കും.
പിന്നെ അത് മുടി ഡൈ ചെയ്യാൻ ഉപയോഗിക്കും.
അമ്മ ആഭരണങ്ങൾ കഴുകാൻ ഉപയോഗിക്കും.
ഞാൻ മെഷീൻ പാർട്ട്സ് വൃത്തിയാക്കാൻ എടുക്കും
ഇനി ഇതെല്ലാം ചെയ്ത് അതിന്റെ നാരെല്ലാം കൊഴിഞ്ഞു പോയികഴിഞ്ഞാൽ നിക്കറിൽ / പൈജാമയിൽ വള്ളി കയറ്റാൻ ഉപയോഗപ്പെടും...
No comments:
Post a Comment